Centre to carry out phase two of 'Vande Bharat Mission' from 16 to 22 May, bring back Indians from 31 countries in 149 flights

കൊറോണ വൈറസ് പ്രതിസന്ധിയെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേമാതരം മിഷന്റെ രണ്ടാം ഘട്ടം ശനിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.